NEWS
ഭാഗ്യതാര ലോട്ടറി BT-80 നറുക്കെടുപ്പ്: ഒന്നാം സമ്മാനം 1 കോടി രൂപ വിജയിയെ പ്രഖ്യാപിച്ചു

ഭാഗ്യതാര ലോട്ടറിയുടെ പുതിയ നറുക്കെടുപ്പ് ഫലങ്ങൾ പുറത്തുവന്നു. എല്ലാ തിങ്കളാഴ്ചകളിലും ഉച്ചയ്ക്ക് മൂന്ന് മണിക്ക് കൃത്യമായി ഈ ലോട്ടറിയുടെ നറുക്കെടുപ്പ് പൂർത്തിയാക്കാറുണ്ട്. ഒന്നാം സമ്മാനമായി ഒരു കോടി രൂപയും, രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും ലഭിക്കും. മൂന്നാം സ്ഥാനത്തെത്തുന്ന വിജയിക്ക് അഞ്ച് ലക്ഷം രൂപയാണ് സമ്മാനത്തുകയായി ലഭിക്കുന്നത്. 50 രൂപയാണ് ഈ ലോട്ടറി ടിക്കറ്റിന്റെ വില.




