SPORTS

‘ബിഗ് ഫോർ’ റിട്ടേൺസ്! ബംഗ്ലദേശ് പരമ്പരയ്ക്ക് ഓസ്ട്രേലിയൻ ടീമിൽ നാൽവർ സംഘം


ബ്രിസ്ബെയ്ൻ∙ ബംഗ്ലദേശിനെതിരായ ടെസ്റ്റ് പരമ്പരയിലൂടെ ഓസ്ട്രേലിയൻ ടീമിൽ ‘ബിഗ് ഫോർ’ തിരിച്ചെത്തുന്നു. ഒരു പതിറ്റാണ്ടോളം ഓസ്ട്രേലിയൻ ബോളിങ് നിരയെ നയിച്ച പാറ്റ് കമിൻസ്, മിച്ചൽ സ്റ്റാർക്, ജോഷ് ഹെയ്സൽവുഡ്, നേതൻ ലയൺ സഖ്യമാണ്, ചെറിയ ഇടവേളയ്ക്കു ശേഷം ടീമിൽ ഒരുമിച്ചെത്തുന്നത്.


Auto ⏭️

Back to top button