NEWS

സ്‌പീക്കർ തിരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ആരംഭിച്ചു, ആദ്യം വോട്ട് ചെയ്തത് മുഖ്യമന്ത്രി


തിരുവനന്തപുരം: 16-ാം കേരള നിയമസഭയുടെ സ്പീക്കറെ തിരഞ്ഞെടുക്കുന്നതിനായുള്ള വോട്ടെടുപ്പ് ആരംഭിച്ചു. പ്രോടേം സ്‌പീക്കർ ജി സുധാകരനാണ് ചെയറിലുള്ളത്.


Source link
NEWS

Back to top button