test del 3
സ്പീക്കർ തിരഞ്ഞെടുപ്പ്: തിരുവഞ്ചൂരും എ.സി.മൊയ്തീനും സ്ഥാനാർഥികൾ, ബിജെപിയും മത്സരരംഗത്ത്

തിരുവനന്തപുരം∙ 16-ാം കേരള നിയമസഭയുടെ സ്പീക്കർ തിരഞ്ഞെടുപ്പ് ഇന്ന്. ഭരണപക്ഷത്തുനിന്നു തിരുവഞ്ചൂർ രാധാകൃഷ്ണനും എൽഡിഎഫിൽനിന്ന് എ.സി.മൊയ്തീനും സ്ഥാനാർഥികളാകും. ബിജെപിയും മത്സരിക്കുന്നുണ്ട്. ചാത്തന്നൂർ എംഎൽഎ ബി.ബി.ഗോപകുമാറാണു സ്ഥാനാർഥി. രാവിലെ 9നാണു തിരഞ്ഞെടുപ്പ്.
Source link


