test del 4 copy of del 3
പൊന്മുടിയിൽ വിനോദയാത്രാ സംഘം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; ഒരു മരണം

തിരുവനന്തപുരം∙ പൊന്മുടിയിൽ വിനോദയാത്രയ്ക്ക് പോയ സംഘം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് ഒരു മരണം. കല്ലറ വളക്കുഴി പച്ച തോപ്പുവിള വീട്ടിൽ അനീഷ്-ഷാലു ദമ്പതികളുടെ മകൾ ത്രയ നന്ദ (7) ആണു മരിച്ചത്. വിനോദയാത്ര കഴിഞ്ഞു മടങ്ങവേ കാർ നിയന്ത്രണം വിട്ട് 30 അടി താഴ്ചയുള്ള കുഴിയിൽ വീഴുകയായിരുന്നു.
Source link


