NEWS

ഭരണഘടന ഉയർത്തി സന്ദീപ് സൈക്കിളിൽ ചാണ്ടി ഉമ്മൻ


തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ ശൈലിയിൽ ഭരണഘടന ഉയർത്തിയാണ് തൃക്കരിപ്പൂർ മണ്ഡലം പ്രതിനിധി സന്ദീപ് വാര്യർ എം.എൽ.എ ആയി സത്യപ്രതിജ്ഞ ചെയ്തത്. പ്രതിജ്ഞയ്ക്കുശേഷം അദ്ദേഹം ജയ് ഹിന്ദ്,​ ജയ് സംവിധാൻ എന്നു മുദ്രാവാക്യം വിളിച്ചത് കൗതുകമായി. ബി.ജെ.പി നേതാവായിരുന്ന സന്ദീപ് വാര്യർ പാലക്കാട് ഉപതിരഞ്ഞെടുപ്പ് വേളയിലാണ് കോൺഗ്രസിലെത്തിയത്.


Source link
NEWS

Back to top button