test del 4 copy of del 3

ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ പുനഃപരിശോധിക്കും: മുഖ്യമന്ത്രി


തിരുവനന്തപുരം ∙ ചീഫ് സെക്രട്ടറിയെയും സർക്കാരിനെയും വിമർശിച്ചതിന്റെ പേരിൽ ഐഎഎസ് ഉദ്യോഗസ്ഥരായ ഡോ. ബി.അശോകും എൻ.പ്രശാന്തും നേരിട്ട സസ്പെൻഷൻ ഉറപ്പായും പുനഃപരിശോധിക്കുമെന്നു മുഖ്യമന്ത്രി വി.ഡി.സതീശൻ. ഇക്കാര്യം മന്ത്രിസഭ പരിഗണിക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


Source link

Back to top button