test del 4 copy of del 3

കാമുകിയുമായി ചേർന്ന് ഭാര്യയെ ആക്രമിച്ചയാൾ അറസ്റ്റിൽ; കാമുകിയുടെ മകൾക്കെതിരെ ലൈംഗികാതിക്രമം


നിലമ്പൂർ ∙ യുവതിയെ വാടക ക്വാർട്ടേഴ്സിൽ എത്തിച്ച് ഭർത്താവും കാമുകിയും ചേർന്ന് ക്രൂരമായ ശാരീരിക പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ ഭർത്താവിനെ കാളികാവ് പൊലീസ് അറസ്റ്റ് ചെയ്തു. കാമുകിയുടെ മകളെ ലൈംഗികാതിക്രമത്തിനിരയാക്കിയെന്ന പരാതിയിൽ പ്രതിക്കെതിരെ പോക്സോ നിയമപ്രകാരവും കേസെടുത്തു.ജനുവരിയിൽ അതിക്രമം നടത്തിയെന്ന് കുട്ടികളിൽ ഒരാളുടെ പരാതിയിലാണ് പൂക്കോട്ടുംപാടം പൊലീസ് കേസെടുത്തത്. മജിസ്ട്രേട്ട് മുൻപാകെ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പ്രതിയെ അറസ്റ്റ് ചെയ്ത് തെളിവെടുപ്പു നടത്തിയശേഷം വീണ്ടും റിമാൻഡ് ചെയ്തു.


Source link

Back to top button