NEWS
വിഡി സർക്കാർ അധികാരത്തിലേറിയപ്പോൾ ‘ലോട്ടറി’ ഖദറിന്, ഒറ്റ ദിവസം ആറ് ലക്ഷത്തിന്റെ കച്ചവടം

മുഖ്യമന്ത്രിയായി വി.ഡി. സതീശൻ അധികാരത്തിലേറിയ 18ന് ഖാദി കമ്മിഷന്റെ കീഴിലുള്ള തിരുവനന്തപുരത്തെ ഖാദി ഗ്രോമോദ്യോഗ് ഭവനിൽ മാത്രം നടന്നത് 6 ലക്ഷം രൂപയുടെ കച്ചവടം.
Source link
NEWS


