NEWS
‘തേജോവധം ചെയ്യാൻ ശ്രമിക്കുന്നു, മുതിർന്ന നേതാക്കൾ ഇങ്ങനെ പെരുമാറിയാൽ എന്തുചെയ്യും’; ശിവൻകുട്ടിക്കെതിരെ ആര്യ

തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിലെ പരാമർശങ്ങളിൽ മുൻ മന്ത്രി വി ശിവൻകുട്ടിക്കെതിരെ മുൻ മേയർ ആര്യാ രാജേന്ദ്രൻ രംഗത്ത്.
Source link
NEWS


