test del 3
ഇന്ത്യ–പാക് സംഘർഷത്തിൽ വിമാനങ്ങള്‍ വീണെന്ന് പറഞ്ഞ, ട്രംപിന് പോയത് ഫൈറ്റർ ജെറ്റുകളും ഡ്രോണുകളും ഉൾപ്പെടെ 42 വ്യോമയാനങ്ങൾ!

ഇറാനെ ലക്ഷ്യമാക്കി അമേരിക്ക ആരംഭിച്ച ‘ഓപ്പറേഷൻ എപിക് ഫ്യൂറി’ സൈനിക നീക്കത്തിൽ യുഎസിന് വൻ നാശനഷ്ടമെന്ന് റിപ്പോർട്ട്. അത്യാധുനിക യുദ്ധവിമാനങ്ങളും ഡ്രോണുകളും ഉൾപ്പെടെ കുറഞ്ഞത് 42 വ്യോമയാനങ്ങളാണ് യുഎസിന് നഷ്ടപ്പെടുകയോ തകരുകയോ ചെയ്തതത്രെ. അമേരിക്കൻ കോൺഗ്രസിൻ്റെ റിസർച്ച് സർവീസ് (CRS) പുറത്തുവിട്ട ഔദ്യോഗിക റിപ്പോർട്ടിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. തകർന്ന വിമാനങ്ങളുടെ യഥാർഥ എണ്ണം ചിലപ്പോൾ ഇതിലും ഉയർന്നേക്കാമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.∙എംക്യു-9 റീപ്പർ ഡ്രോണുകൾ (MQ9 Reaper):24 എണ്ണം (ഏറ്റവും കൂടുതൽ നാശനഷ്ടം നേരിട്ടത് ഡ്രോൺ വ്യൂഹത്തിനാണ്)∙എഫ്35എ ലൈറ്റ്നിങ് II (F35A Lightning II): 1 എണ്ണം (യുഎസിന്റെ ഏറ്റവും അത്യാധുനിക സ്റ്റെൽത്ത് വിമാനം)
Source link


