test del 4 copy of del 3
മലയാള മനോരമയിൽ രമേശ് ചെന്നിത്തലയുടെ ഫോൺ ഇൻ പരിപാടി നാളെ വൈകിട്ട് അഞ്ചിലേക്ക് മാറ്റി

തിരുവനന്തപുരം ∙ ഇന്ന് വൈകിട്ട് 5ന് നിശ്ചയിച്ചിരുന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ഫോൺ ഇൻ പരിപാടി നാളത്തേക്കു മാറ്റി. പുതുക്കിയ സമയമനുസരിച്ച് നാളെ വൈകിട്ട് 5നും 5.30നും ഇടയിലാണു പരിപാടി. പൊതുജനങ്ങൾക്ക് മന്ത്രിമാരുമായി സംവദിക്കാൻ മലയാള മനോരമ ഒരുക്കുന്ന ഫോൺ ഇൻ പരിപാടിയുടെ ആദ്യ അതിഥിയാണ് രമേശ് ചെന്നിത്തല. സമയം: നാളെ വൈകിട്ട് 5നും 5.30നും ഇടയിൽശ്രദ്ധിക്കുക: 0471 2334658 എന്ന നമ്പറിൽ മാത്രമേ ഈ സേവനം ലഭ്യമാകൂ.
Source link


