NEWS

‘ദിയയെ കണ്ടാൽ അശ്വിന്റെ അമ്മ ആണെന്നേ തോന്നൂ’; കമന്റിന് ചുട്ട മറുപടി നൽകി ദിയ കൃഷ്ണ


നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമാണ് ദിയ കൃഷ്ണ. അടുത്തിടെ ഭർത്താവിന്റെ മാതാപിതാക്കളെ ‘അമ്മ, അച്ഛൻ’ എന്ന് വിളിക്കില്ലെന്ന ദിയ കൃഷ്ണയുടെ വ്‌‌ളോഗിലെ പരാമർശം വലിയ വിവാദമായിരുന്നു. ഇപ്പോഴിതാ തന്റെ പുതിയ വീഡിയോയ്ക്ക് വന്ന കമന്റിനെതിരെ രൂക്ഷപ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ദിയ. ഭർത്താവ് അശ്വിനും ദിയയും ‘പവിഴമല്ലി’ ഗാനത്തിന് ചുവടുവയ്ക്കുന്ന ഡാൻസ് റീൽ രണ്ടുദിവസം മുൻപാണ് ദിയ പങ്കുവച്ചത്. ഇതിനോടകം വീഡിയോ ഒരു മില്യൺ വ്യൂസ് നേടിയിട്ടുണ്ട്. ഈ വീഡിയോയ്ക്ക് താഴെ ഒരു യുവതി ഇട്ട കമന്റിനാണ് ദിയ മറുപടി നൽകിയത്.


Source link
NEWS

Back to top button