test del 3
കണ്ണൂരിൽ വിവാഹ ദിവസം വരൻ തൂങ്ങിമരിച്ച നിലയിൽ; മൃതദേഹം കണ്ടത് ഫോട്ടോഷൂട്ടിനു വിളിക്കാൻ എത്തിയപ്പോൾ

കണ്ണൂർ ∙ വിവാഹ ദിവസം വരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ജമ്മു കശ്മീരിൽ എസ്എസ്ബി ബോർഡർ പൊലീസ് ഉദ്യോഗസ്ഥൻ മുണ്ടേരി പഞ്ചായത്തിലെ മാവിലാച്ചാൽ കൊല്ലൻ ചിറ റോഡിൽ നാരായണീയത്തിൽ ഷബിൻ (28) ആണ് മരിച്ചത്. ഇന്ന് വിവാഹം നടക്കാനിരിക്കെയാണ് സംഭവം. ഭരതന്റെയും (പെരുതേരി) ഷീബയുടെയും (കൊല്ലൻചിറ അങ്കണവാടി വർക്കർ) മകനാണ്. സഹോദരി: അഭിഷ (നഴ്സ്, ശ്രീ ചന്ദ് ആശുപത്രി, കണ്ണൂർ).
Source link


