test del 3
എസ്എസ്എൽസി പരീക്ഷ ഫലം ഇന്ന് വൈകിട്ട്; വിജയശതമാനവും എ പ്ലസ് നേടിയവരുടെ എണ്ണവും കുറയും

തിരുവനന്തപുരം ∙ എസ്എസ്എൽസി പരീക്ഷ ഫലം ഇന്ന് വൈകിട്ട് 3ന് പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഫലം പ്രഖ്യാപിക്കും. 4.18 ലക്ഷം വിദ്യാർഥികളാണ് ഫലം കാത്തിരിക്കുന്നത്. 99.5% ആയിരുന്നു കഴിഞ്ഞ വർഷത്തെ വിജയം. പുതിയ പാഠപുസ്തകങ്ങൾ നിലവിൽ വന്ന ശേഷമുളള ആദ്യത്തെ എസ്എസ്എൽസി പരീക്ഷയുടെ ഫലമാണ് ഇന്നുവരുന്നത്. ചോദ്യനിലവാരം ഉയർത്തിയതിനാൽ ഇത്തവണ വിജയ ശതമാനവും മുഴുവൻ എ പ്ലസ് ജയം നേടുന്നവരുടെ എണ്ണവും കുറയാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. വെബ്സൈറ്റുകൾ:https://kbpe.kerala.gov.in
Source link


