test del 4 copy of del 3

ചേർത്തലയിലും തണ്ണീർമുക്കത്തും ജപ്പാൻ ജ്വരം; ജാഗ്രതാ നിർദേശം: പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി


ചേർത്തല ∙ നഗരസഭാ പരിധിയിലും തണ്ണീർമുക്കം പഞ്ചായത്ത് പരിധിയിലും ജപ്പാൻജ്വരം റിപ്പോർട്ട് ചെയ്തു. തണ്ണീർമുക്കം പഞ്ചായത്തിൽ നാലരവയസ്സുകാരനും ചേർത്തല നഗരസഭയിൽ 80 വയസ്സുകാരിക്കുമാണ് രോഗം ബാധിച്ചത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.പഞ്ചായത്ത് പ്രസിഡന്റ് എ.കെ. പ്രസന്നൻ അധ്യക്ഷനായി. മെഡിക്കൽ ഓഫിസർമാരായ ഡോ. ജയന്തി, ഡോ. മനു മഹീധരൻ, വൈസ് പ്രസിഡന്റ് ലിജി, ,സെക്രട്ടറി സുരേഷ്‌ കുമാർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി.സുമേഷ്, പ്രവീൺ.ജി. പണിക്കർ,യമുന,ഹെൽത്ത് ഇൻസ്പക്ടർ ഹരിലാൽ, പഞ്ചായത്തംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.


Source link

Back to top button