test del 4 copy of del 3
‘ദൃശ്യം 3’ പ്രമോഷൻ: ഖത്തർ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി; പാസ്പോർട്ട് തിരികെ ഏൽപ്പിക്കണം

തിരുവനന്തപുരം∙ ലൈംഗികാതിക്രമക്കേസില്‍ പ്രതിയായ നടന്‍ സിദ്ദിഖിന് ഖത്തറില്‍ നടക്കുന്ന ദൃശ്യം 3 ന്റെ പ്രമോഷന്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ കോടതി അനുമതി. ഈ മാസം 21 ന് റിലീസ് ചെയ്യുന്ന സിനിമയുടെ പ്രമോഷന്‍ ഷോ മേയ് 19 നും 23 നും ഇടയില്‍ ഖത്തറില്‍ നടക്കുന്നതിനാല്‍ അഭിനേതാവ് എന്ന നിലയില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ടാണ് സിദ്ദിഖ് ഹര്‍ജി സമര്‍പ്പിച്ചത്. ഖത്തര്‍ യാത്രയ്ക്കുശേഷം പാസ്‌പോര്‍ട്ട് തിരികെ കോടതിയില്‍ ഹാജരാക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.
Source link


