test del 3
പൊഖ്‌റാനിലെ ആ ‘മഹാവിസ്ഫോടനം’; ഇന്ത്യ ലോകത്തെ വിറപ്പിച്ച കഥ! ദേശീയ സാങ്കേതിക ദിനത്തിൽ അറിയണം ഈ 5 കാര്യങ്ങൾ

ലോകരാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട് 1998 മെയ് 11ന് രാജസ്ഥാനിലെ പൊഖ്‌റാൻ മരുഭൂമിയിൽ ആ വിസ്ഫോടനം നടക്കുമ്പോൾ അത് കേവലം ഒരു പരീക്ഷണമായിരുന്നില്ല; മറിച്ച് ആഗോള ശക്തികൾക്ക് മുന്നിലുള്ള ഇന്ത്യയുടെ കരുത്തുറ്റ വിളംബരമായിരുന്നു. ഇന്ന് മറ്റൊരു മെയ് 11 എത്തുമ്പോൾ, ഇന്ത്യയുടെ ശാസ്ത്രീയ കരുത്തിന്റെയും സ്വയംപര്യാപ്തതയുടെയും പ്രതീകമായ ദേശീയ സാങ്കേതിക ദിനം രാജ്യം ആഘോഷിക്കുകയാണ്.പൊഖ്‌റാൻ 2: ഇന്ത്യ ആണവശക്തിയായ നിമിഷംഅന്നേദിവസം പിറന്ന മറ്റ് രണ്ട് ചരിത്രങ്ങൾ
Source link


