test del 3
കോതമംഗലത്ത് പുഴയിലിറങ്ങിയ 3 വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ട് മരിച്ചു

കൊച്ചി∙ കോതമംഗലം വടാട്ടുപാറയില്‍ പുഴയില്‍ ഇറങ്ങിയ 3 വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ട് മരിച്ചു. കോതമംഗലം ബസേലിയോസ് ഡന്റല്‍ കോളജിലെ വിദ്യാര്‍ഥികളാണ് പലവന്‍പടി പുഴയില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചത്. കോട്ടയം സ്വദേശികളായ ബിയോണ്‍ ബിജു (22), അതുൽ രാജ് (22) തിരുവനന്തപുരം സ്വദേശിയായ ഹരീഷ് വി.ബി. (22) എന്നിവരാണ് മരിച്ചത്. ഒന്‍പതു പേരാണ് പുഴയിൽ കുളിക്കാനിറങ്ങിയത്.
Source link


