test del 4 copy of del 3

ബെയറിങ് മാറ്റൽ; ചാലക്കുടിപ്പാലം നാളെ മുതൽ 20 ദിവസത്തേക്ക് അടച്ചിടും


ചാലക്കുടി ∙ ചാലക്കുടിപ്പുഴയ്ക്കു കുറുകെ ദേശീയപാതയിൽ തൃശൂർ ഭാഗത്തേക്കു വാഹനങ്ങൾ പോകുന്ന പാലം നാളെ മുതൽ വീണ്ടും അടച്ചിടും. ബെയറിങ്ങുകൾ മാറ്റാനാണ് 20 ദിവസത്തേക്കു പാലം അടയ്ക്കുന്നത്. ഈ ദിവസങ്ങളിൽ സമാന്തരമായി കിഴക്കു ഭാഗത്തുള്ള പാലത്തിലൂടെയായിരിക്കും ഇരു ദിശകളിലേക്കുമുള്ള ഗതാഗതം. ഇതു വലിയ ഗതാഗതക്കുരുക്കിനു വഴിവയ്ക്കുമോ എന്ന ആശങ്കയുണ്ട്. 


Source link

Back to top button