test del 4 copy of del 3
ടിവികെ കേരളത്തിലേക്കും; ആദ്യ യൂണിറ്റ് രൂപീകരിക്കാൻ നീക്കം ആരംഭിച്ചു

കൽപറ്റ ∙ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിലെ ജയ നേടിയ വിജയ്‌യുടെ ‘തമിഴക വെട്രി കഴകം’ പാർട്ടി കേരളത്തിലും സാന്നിധ്യമറിയിക്കാൻ ഒരുങ്ങുന്നു. വയനാട് ജില്ലയിൽ തമിഴ്നാടിനോട് അതിർത്തി പങ്കിടുന്ന വെങ്ങപ്പള്ളിയിലാണ് പാർട്ടിയുടെ ആദ്യ യൂണിറ്റ് രൂപീകരിക്കാൻ നടപടി ആരംഭിച്ചത്.ഐടി പ്രഫഷനലുകളും കൊമേഴ്‌സ് ബിരുദധാരികളുമടങ്ങുന്ന യുവാക്കളാണ് ഈ കൂട്ടായ്മയിലുള്ളത്. ടിവികെ ആപ്പിലെ സാങ്കേതിക നടപടിക്രമങ്ങൾ പൂർത്തിയാകുന്നതോടെ ഔദ്യോഗികമായി യോഗം ചേർന്ന് ഭാരവാഹികളെ പ്രഖ്യാപിക്കാനാണ് ഇവരുടെ തീരുമാനം. വയനാട് ജില്ലയുടെ മറ്റ് ഭാഗങ്ങളിൽ നിന്നുള്ള വിജയ് ആരാധകരും ടിവികെ യൂണിറ്റുകളുമായി സഹകരിക്കാൻ താല്പര്യം പ്രകടിക്കുന്നുവെന്നും ഇവർ അവകാശപ്പെടുന്നു.
Source link


