test del 4 copy of del 3

ഹോർമുസിനെ വിറപ്പിക്കാൻ എഫ് 16 വിമാനങ്ങളും സൂപ്പർ ഹോർനെറ്റുകളും സീ ഹോക്കും അപ്പാച്ചെയും; അമേരിക്കയുടെ സർവ്വസന്നാഹ നീക്കം


പശ്ചിമേഷ്യയിൽ സംഘർഷ സാധ്യതകൾ വീണ്ടും പുകയുന്നതിനിടെ, മേഖലയിൽ വൻ സൈനിക വിന്യാസവുമായി അമേരിക്ക. ഇറാന്റെ പ്രകോപനങ്ങൾ തടയാനും രാജ്യാന്തര വ്യാപാര കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാനുമായി ‘പ്രോജക്ട് ഫ്രീഡം’ എന്ന പേരിൽ ബൃഹത്തായ സൈനിക നീക്കമാണ് യുഎസ് ആരംഭിച്ചിരിക്കുന്നത്.കരയിൽ നിന്നും കടലിൽ നിന്നും ഒരേപോലെ ആക്രമണം നടത്താൻ ശേഷിയുള്ള നൂറിലധികം യുദ്ധവിമാനങ്ങളാണ് പ്രോജക്ട് ഫ്രീഡത്തിന്റെ ഭാഗമായി മേഖലയിൽ വിന്യസിക്കപ്പെട്ടിരിക്കുന്നത്. യുഎസ് എയർഫോഴ്സിന്റെ അതിവേഗ യുദ്ധവിമാനങ്ങളായ എഫ്16 കൾ വ്യോമപാതകളിൽ നിരീക്ഷണം ശക്തമാക്കി.ഇറാനിയൻ തുറമുഖങ്ങൾക്ക് ഉപരോധം


Source link

Back to top button