LATEST

‘നിലപാടുകളിലെ കുറവുകൾ പരിശോധിക്കും’; സിപിഎമ്മിനുണ്ടായത് കനത്ത തിരിച്ചടിയെന്ന് സജി ചെറിയാൻ


തിരുവനന്തപുരം: പ്രതീക്ഷിച്ചതിലും അപ്പുറമുള്ള തിരിച്ചടിയാണ് തിരഞ്ഞെടുപ്പിൽ സിപിഎമ്മിനുണ്ടായതെന്ന് സജി ചെറിയാൻ. 102 സീറ്റുകൾ നേടി യുഡിഎഫ് കേരളം പിടിച്ചപ്പോൾ ആകെ 35 സീറ്റുകൾ മാത്രമാണ് എൽഡിഎഫിന് നേടാനായത്. ഇതിന് പിന്നാലെയാണ് സജി ചെറിയാന്റെ പ്രതികരണം. ചെങ്ങന്നൂരിൽ പതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ സജി ചെറിയാൻ ജയിച്ചു.


Source link

Back to top button