test del 4 copy of del 3
പിഷു ‘തൂക്കി’യെന്ന് ധർമജൻ, സ്നേഹ ചുംബനം നൽകി ശ്വേത മേനോൻ; താര പ്രതികരണം

വാശിയേറിയ മത്സരം നടന്ന പാലക്കാട് മണ്ഡലത്തില്‍ എന്‍ഡിഎയുടെ ശോഭ സുരേന്ദ്രനെതിരെ മികച്ച വിജയം നേടിയ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും നടനുമായ രമേശ് പിഷാരടിക്ക് ആശംസകളുമായി മലയാള സിനിമാ ലോകം. ഏകദേശം 12,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രമേശ് പിഷാരടി വിജയം സ്വന്തമാക്കിയത്. രമേശ് പിഷാരടി 55,302 വോട്ടുകളും ശോഭ സുരേന്ദ്രന് 42,880 വോട്ടുകളും നേടി. എല്‍ഡിഎഫ് സ്വതന്ത്രമായി മത്സരിച്ച എന്‍ എം ആര് റസാഖിന് 27,227 വോട്ടുകളേ നേടാനായുള്ളൂ.ധർമജൻ ബോൾഗാട്ടി, ടിനി ടോം, മിഥുൻ മാനുവൽ, ശ്വേത മേനോൻ, മോഹൻ ജോസ് തുടങ്ങി നിരവധി താരങ്ങൾ പിഷാരടിക്ക് ആശംസകളുമായെത്തി.അണുവോളമില്ല പൊളിവചനം!
Source link


