test del 3

ചാത്തന്നൂർ ബിജെപിക്ക്; ബി.ബി.ഗോപകുമാർ വിജയിച്ചു


കൊല്ലം ∙ ചാത്തന്നൂർ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥി ബി.ബി.ഗോപകുമാർ വിജയിച്ചു. ആർ.രാജേന്ദ്രൻ ആയിരുന്നു എൽഡിഎഫ് സ്ഥാനാർഥി. സൂരജ് രവിയായിരുന്നു യുഡിഎഫ് സ്ഥാനാർഥി. കൊല്ലം ജില്ലയിൽ ബിജെപി വിജയ പ്രതീക്ഷ വച്ചുപുലർത്തിയ സീറ്റുകളിലൊന്നാണ് ചാത്തന്നൂർ. എന്നാൽ, എക്സിറ്റ് പോളിൽ സീറ്റിനെ പറയാതിരുന്നത് പാർട്ടിയുടെ ഉറക്കം കെടുത്തിയിരുന്നു. 2 തവണ രണ്ടാം സ്ഥാനത്തെത്തിയ ചാത്തന്നൂരിൽ ഇക്കുറി വിജയം ഉറപ്പാണെന്നായിരുന്നു പാർട്ടി നേതൃത്വത്തിന്റെ അവകാശവാദം. 2016ലും 2021നും സിപിഐയിലെ ജി.എസ്.ജയലാൽ ആണ് മണ്ഡലത്തിൽ ജയിച്ചത്.


Source link

Back to top button