LIFESTYLE NEW

ബാങ്കിംഗ് രംഗം ഇനി പഴയതു പോലാവില്ല, നേരിടുന്നത് പുതിയ വെല്ലുവിളി


സൈബർ സുരക്ഷയിൽ ആശങ്കയേറുന്നു ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്താൻ മൈതോസിന് ശേഷിയുണ്ടെന്നതിനാൽ ഐ.ടിയിൽ അധിക നിക്ഷേപം നടത്താൻ ബാങ്കുകൾ നിർബന്ധിതരാണെന്ന് പഞ്ചാബ് ആൻഡ് സിൻഡ് ബാങ്ക് മാനേജിംഗ് ഡയറക്‌ടറും ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുമായ സ്വരൂപ് കുമാർ സാഹ പറഞ്ഞു.ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്താൻ മൈതോസിന് ശേഷിയുണ്ടെന്നതിനാൽ ഐ.ടിയിൽ അധിക നിക്ഷേപം നടത്താൻ ബാങ്കുകൾ നിർബന്ധിതരാണെന്ന് പഞ്ചാബ് ആൻഡ് സിൻഡ് ബാങ്ക് മാനേജിംഗ് ഡയറക്‌ടറും ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുമായ സ്വരൂപ് കുമാർ സാഹ പറഞ്ഞു.പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് ഐ.ടിയെന്നതിന് പകരം നിലനിൽപ്പിന് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്താനാണ് ബാങ്കുകൾ ശ്രദ്ധിക്കുന്നതെന്ന് ധനകാര്യ വിദഗ്ദ്ധർ പറയുന്നു.


Source link

Back to top button