test del 3
മോരു കച്ചവടത്തിൽ വൻ വർധന: മിൽമയുടെ സംഭാര വിൽപന ദിവസം 20,000 പാക്കറ്റ്; കൊച്ചി നഗരം സംഭാരമയം

കൊച്ചി ∙ ഉഷ്ണം കൂടിയതോടെ നഗരത്തിലെ മോരു കച്ചവടത്തിൽ വൻ വർധന. കൊച്ചി നഗരപ്രദേശത്തു മാത്രം മിൽമയുടെ സംഭാര വിൽപന ദിവസം 20,000 പാക്കറ്റ് പിന്നിട്ടു. കടക്കാരുടെ ആവശ്യം വർധിച്ചതനുസരിച്ചു സംഭാരത്തിന്റെ വിതരണം കൂട്ടാനുള്ള ഒരുക്കത്തിലാണു മിൽമ. എറണാകുളം യൂണിയന്റെ ഒരുദിവസത്തെ സംഭാര വിതരണം 40,000 പാക്കറ്റാണ്. അതിൽ പകുതിയും വിൽക്കുന്നത് നഗരത്തിലും. കുപ്പിയിൽ വിൽക്കുന്ന മിൽമയുടെ കട്ടിമോരിന്റെ വിൽപനയും കൊച്ചി നഗരത്തിൽ 2000 പിന്നിട്ടു.ഐസേ…
Source link


