test del 3

വീണ്ടും അമീബിക് മസ്തിഷ്കജ്വരം: ആലപ്പുഴയിൽ നഴ്സ് മരിച്ചു


അമ്പലപ്പുഴ∙ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് നഴ്സ് മരിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് നീർക്കുന്നം കളത്തിൽ വിജയന്റെയും അമ്പിളിയുടെയും മകളായ ആര്യമോളാണ് (26) മരിച്ചത്. വിദേശത്ത് ജോലിക്ക് പോകാനായി ആര്യ ബെംഗളൂരുവിലെ ജോലി രാജിവെച്ച് രണ്ടു മാസം മുൻപ് നാട്ടിലെത്തിയിരുന്നു. ഒരു മാസം മുൻപ് രോഗലക്ഷണങ്ങൾ കണ്ടതോടെ ആലപ്പുഴ മെഡിക്കൽ കോളജാശുപത്രിയിൽ നിന്ന് ചികിത്സ തേടി.


Source link

Back to top button