LATEST

നീറ്റ് -യു.ജി പരീക്ഷ ഇന്ന്


തിരുവനന്തപുരം: എം.ബി.ബി.എസ്, ബി.ഡി.എസ് അടക്കം മെഡിക്കൽ കോഴ്സുകളിൽ പ്രവേശനത്തിനുള്ള നീറ്റ് -യു.ജി പരീക്ഷ ഇന്ന് ഉച്ചയ്ക്ക് രണ്ടു മുതൽ അഞ്ചു വരെ നടക്കും. അഡ്മിറ്റ് കാർഡ് https://neet.nta.nic.in/ൽ നിന്ന് ഡൗൺലോഡ് ചെയ്യാം. രാവിലെ 11മുതൽ ഒന്നര വരെയാണ് റിപ്പോർട്ടിംഗ് സമയം. ഒന്നരയ്ക്ക് ശേഷമെത്തുന്നവരെ പ്രവേശിപ്പിക്കില്ല.


Source link

Back to top button