test del 4 copy of del 3
കോഹിന്നൂർ രത്നം തിരിച്ചു നൽകണം: ആവശ്യവുമായി ന്യൂയോർക്ക് മേയർ മംദാനി

വാഷിങ്ടൻ∙ കോഹിനൂർ വജ്രം ഇന്ത്യയ്ക്കു തിരികെ നൽകണമെന്ന് ചാൾസ് രാജാവിനോട് ആവശ്യപ്പെടുമെന്ന് ന്യൂയോർക്ക് മേയർ സൊഹ്‌റാൻ മംദാനി. നിലവിൽ ന്യൂയോർക്ക് സന്ദർശനത്തിലാണ് ചാൾസ് രാജാവ്.4 ദിവസത്തെ യുഎസ് സന്ദർശനത്തിലാണ് ചാൾസ് രാജാവും ഭാര്യ കമീലയും. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള സ്വകാര്യ കൂടിക്കാഴ്ച, കോൺഗ്രസിനെ അഭിസംബോധന ചെയ്യൽ, വൈറ്റ് ഹൗസ് വിരുന്ന് എന്നിവയുൾപ്പെടെയുള്ള പരിപാടികളിൽ ഇരുവരും പങ്കെടുക്കും. ന്യൂയോർക്ക് നഗരത്തിലെ 9/11 സ്മാരകത്തിൽ നടക്കുന്ന അനുസ്മരണ ചടങ്ങിലും പങ്കെടുക്കും. ∙ വില 1850–ൽ കണക്കാക്കിയിരുന്നത് 16 ലക്ഷം രൂപ. ഇപ്പോഴത് അനേകം കോടി.
Source link


