test del 4 copy of del 3

മിൽമ പാൽ ലീറ്ററിന് 4 രൂപ വർധിപ്പിക്കും; പ്രഖ്യാപനം പെരുമാറ്റച്ചട്ടം അവസാനിച്ചശേഷം


തിരുവനന്തപുരം∙ സംസ്ഥാനത്ത് മില്‍മ പാല്‍ വില വര്‍ധിക്കും. ലീറ്ററിന് നാലു രൂപ വര്‍ധിപ്പിക്കാന്‍ ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അവസാനിച്ച ശേഷം തീയതി തീരുമാനിക്കും. അതേസമയം, വില വര്‍ധന പെട്ടെന്നു നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് എറണാകുളം മേഖലാ ഭാരവാഹികള്‍ യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയി. വില വര്‍ധിപ്പിക്കാനുള്ള അവകാശം ഹൈക്കോടതി മില്‍മയ്ക്കു നല്‍കിയിട്ടുണ്ടെന്നും അതിനു പെരുമാറ്റച്ചട്ടം ബാധകമാകില്ലെന്നും എറണാകുളം മേഖലാ ഭാരവാഹികള്‍ പറഞ്ഞു. 


Source link

Back to top button