LATEST

തൃശൂരിൽ രണ്ടരവയസുകാരന് പാമ്പുകടിയേറ്റു; ഇവിടെയും വില്ലൻ ശംഖുവരയൻ തന്നെ


തൃശൂർ: വാണിയമ്പാറയിൽ രണ്ടരവയസുകാരന് പാമ്പുകടിയേറ്റു. ഷാം പീറ്രറിന്റെ മകൻ ആദമിനാണ് കടിയേറ്റത്. വീട്ടിലെ ടോയ്ലറ്റിൽ നിന്നാണ് ശംഖുവരയൻ പാമ്പ് കടിച്ചത്. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു. നിലവിൽ കുട്ടി ചികിത്സയിലാണ്.


Source link

Back to top button