LATEST
‘എല്ലാവരും രാഷ്ട്രീയംകളിച്ച് നടക്കുന്നു; അത്യാവശ്യത്തിന് വിളിച്ചാൽ ഏതെങ്കിലും ജില്ലാ പൊലീസ് മേധാവി ഫോണെടുക്കുമോ’

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽ പൊലീസിനെതിരെ വിമർശനവുമായി മുൻ ഡിജിപിയും തിരുവനന്തപുരം കോർപ്പറേഷൻ ശാസ്‌തമംഗലം വാർഡ് കൗൺസിലറുമായ ആർ ശ്രീലേഖ. പൊലീസും ഫയർ ആന്റ് റെസ്ക്യൂ വകുപ്പും ദുരന്തപ്രദേശത്ത് പടക്ക നിർമ്മാണശാല പ്രവർത്തിച്ചിരുന്നതായി അറിഞ്ഞിരുന്നോയെന്നും വേണ്ട സുരക്ഷാ നടപടികൾ ചെയ്തിരുന്നോയെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ ശ്രീലേഖ ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
Source link


