LATEST

‘വാൽപ്പാറ അപകടത്തിന് കാരണം ഡ്രെെവറുടെ  പരിചയക്കുറവും  പ്രായക്കുറവും’; വാഹനത്തിന്  തകരാറില്ലായിരുന്നുവെന്ന് ആർടിഒ


വാൽപ്പാറ: ഒമ്പതുപേരുടെ മരണത്തിനിടയാക്കിയ വാൽപ്പാറയിലെ വാഹനാപകടത്തിന് കാരണം ഡ്രെെവറുടെ പരിചയക്കുറവും പ്രായക്കുറവും ആണെന്ന് പൊള്ളാച്ചി ആർടിഒ. ഡ്രെെവറുടെ അമിത ബ്രേക്ക് ഉപയോഗവും അപകടത്തിന് കാരണമായി. മോശം കാലാവസ്ഥയോ കാഴ്ചക്കുറവോ ഉണ്ടായിരുന്നില്ലെന്നും വാഹനത്തിന് തകരാറില്ലായിരുന്നുവെന്നും ആർടിഒ സെഞ്ചഴിയൻ വ്യക്തമാക്കി.


Source link

Back to top button