test del 4 copy of del 3

ഭരത് പി.ജെ.ആന്റണിയുടെ ഭാര്യ മേരി ആന്റണി അന്തരിച്ചു


കൊച്ചി ∙ ഭരത് പി.ജെ.ആന്റണിയുടെ ഭാര്യ മേരി ആന്റണി (94) അന്തരിച്ചു. മകൾ അഡ്വ. എലിസബത്ത് ആന്റണിയുടെ വസതിയിൽ വച്ച് ബുധനാഴ്ചയായിരുന്നു അന്ത്യം. അരങ്ങിൽ പി.ജെ.ആന്റണിയുടെ നായികയായും പിന്നീട് ജീവിതത്തിൽ കാമുകിയായും ഭാര്യയായും മാറി മേരി ആന്റണി, ആന്റണിയുടെ ഒട്ടുമിക്ക സർഗ സൃഷ്ടികൾക്കു പിന്നിലും നിശ്ശബ്ദ സാന്നിധ്യമായി ഉണ്ടായിരുന്നു. ജോസഫ് ആന്റണിയാണ് മകൻ.


Source link

Back to top button