LATEST

അലക്സാണ്ടർ ജേക്കബ് മണ്ണംപ്ലാക്കൽ നിര്യാതനായി


കാഞ്ഞിരപ്പള്ളി: വിഴിക്കത്തോട് മണ്ണംപ്ലാക്കൽ അലക്സാണ്ടർ ജേക്കബ് (കല്ലറക്കാവിൽ ഉണ്ണിയച്ചൻ 91) അന്തരിച്ചു. സംസ്‌കാരം ശനിയാഴ്ച ഉച്ചയ്ക്ക് 1.30ന് ചിറക്കടവ് താമരക്കുന്ന് സെന്റ് ഇഫ്രേംസ് ദൈവാലയത്തിൽ. ഭാര്യ : ചിന്നമ്മ അലക്സാണ്ടർ (പൈക കുന്നപ്പള്ളിൽ കുടുംബാംഗം). മക്കൾ: പ്രകാശ് അലക്സ്,ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ (കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ,ദീപിക മുൻ ചീഫ് എഡിറ്റർ),അലക്സ്, ലിൻസി,മോൻസി,ജിൻസ്,പ്രേം.
മരുമക്കൾ: മിനി പ്രകാശ് കൊച്ചുപുരക്കൽ (എടത്വാ),ജിജി അലക്സ് കരോട്ടുപാലക്കൽ (പാമ്പാടി),ജോയിച്ചൻ കിണറ്റുകരമുറിയിൽ (കരിക്കാട്ടൂർ),ദിവ്യാ മോൻസി ഇരട്ടപ്പുളിക്കൽ (പത്തനംതിട്ട),ഡോ. മനോജ് മാത്യു കല്ലറക്കൽ (മേരിക്വീൻസ് കാഞ്ഞിരപ്പള്ളി),സ്വപ്നാ പ്രേം ഏഴാച്ചേരിൽ (തീക്കോയി).


Source link

Back to top button