LATEST

എൽ.ഡി.എഫിനെതിരെ വോട്ട് ചെയ്യുമെന്ന് ആശാവർക്കർമാർ


തിരുവനന്തപുരം: അശാവർക്കർമാരോട് പ്രതികാര നടപടികൾ തുടർന്ന എൽ.ഡി.എഫ് സർക്കാറിനെതിരെ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുമെന്ന് കേരള ആശാ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.


Source link

Related Articles

Back to top button