NEWS
കൊല്ലത്തെ അപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥിയുമായി ആംബുലൻസ് തിരുവനന്തപുരത്തേക്ക് എത്തുന്നു, വഴിയൊരുക്കണമെന്ന് പൊലീസ്

കൊല്ലം: കൊട്ടാരക്കരയിലെ അപകടത്തിൽ പരിക്കേറ്റ നാലുകുട്ടികളിൽ ഒരാളെ കൊല്ലത്തുനിന്ന് തിരുവനന്തപുരത്തേയ്ക്ക് എത്തിക്കുന്നു. പരിക്കേറ്റ കൗശിക് എന്ന വിദ്യാർത്ഥിയെ കൊല്ലം മെഡിസിറ്റിയിൽ നിന്ന് തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലേക്കാണ് എത്തിക്കുന്നത്. ആംബുലൻസ് കൊല്ലത്തുനിന്ന് പുറപ്പെട്ടു. ആംബുലൻസിന് വഴിയൊരുക്കണമെന്ന് പൊതുജനങ്ങളോട് പൊലീസ് നിർദേശിച്ചു.
Source link
NEWS


