NEWS
ബഹ്റൈനിൽ ഇറാന്റെ വ്യോമാക്രമണം: പരക്കെ നാശനഷ്ടം, 11 വയസുകാരിക്ക് പരുക്കേറ്റു

മനാമ∙ ബഹ്റൈനു നേരെ ഇറാൻ നടത്തിയ വ്യോമാക്രമണത്തിൽ 11 വയസുകാരിക്ക് പരുക്കേറ്റതായി ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആക്രമണത്തിൽ തലസ്ഥാനമായ മനാമയിലും ഹമദ് ടൗണിലും വ്യാപക നാശനഷ്ടമുണ്ടായി. ഒട്ടേറെ വാഹനങ്ങൾ തീപിടിച്ചു നശിക്കുകയും കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.
Source link


