AUTO
മഴക്കാലത്ത് കാറിൽ ഓയിൽ ദുർഗന്ധം അനുഭവപ്പെടുന്നുണ്ടോ? പലരും ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

മഴക്കാലം എത്തുന്നതോടെ റോഡുകളിൽ അപകടസാധ്യതയും വാഹനങ്ങൾക്ക് ഉണ്ടാകുന്ന പ്രശ്നങ്ങളും വർധിക്കും. ചെറിയൊരു അശ്രദ്ധ പോലും യാത്ര ദുരിതമാക്കാം. മഴക്കാലത്ത് കാറിന്റെ സുരക്ഷ ഉറപ്പാക്കാൻ ടയറുകൾ, ബ്രേക്കുകൾ, വൈപ്പറുകൾ എന്നിവ കൃത്യമായി പരിശോധിക്കുക. വെള്ളക്കെട്ടുകളിലൂടെയുള്ള യാത്ര ഒഴിവാക്കുക, എസി/ഡീഫോഗർ സംവിധാനങ്ങൾ എപ്പോഴും പ്രവർത്തനക്ഷമമാക്കി സൂക്ഷിക്കുക എന്നിവ പ്രധാനമാണ്. മാത്രമല്ല മഴക്കാലത്ത് കാറിൽ ചില അവശ്യ സാധനങ്ങൾ കരുതുകയും ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുകയും വേണം.
Source link


