CINEMA

പാൻ ഇന്ത്യൻ ചിത്രം ‘പെദ്ധി’ തിയേറ്ററിൽ

തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി ബുചി ബാബു സന സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ‘പെദ്ധി’ തിയേറ്ററിൽ. ജാൻവി കപൂർ ആണ് നായിക. ശിവരാജ് കുമാർ,​ ദിവ്യേന്ദു ശർമ, ജഗപതി ബാബു, ബോമൻ ഇറാനി എന്നിവരാണ് മറ്റ് താരങ്ങൾ. വൃദ്ധി സിനിമാസിന്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് നിർമ്മാണം. മൈത്രി മൂവി മേക്കഴ്സ്, സുകുമാർ റൈറ്റിങ്സ് എന്നിവർ ചേർന്ന് അവതരിപ്പിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിന് എ.ആർ. റഹ്മാൻ സംഗീതം ഒരുക്കുന്നു. വിതരണം തിങ്ക് സ്റ്റുഡിയോസ്.


Source link

Back to top button