LATEST NEWS

‘യുദ്ധം പുനഃരാരംഭിക്കാൻ തയാർ, ഇറാനെ ശിലായുഗത്തിലേക്ക് എത്തിക്കും’: ഇസ്രയേൽ


ടെഹ്റാൻ∙ ഇറാനെതിരായ യുദ്ധം പുനരാരംഭിക്കാൻ തയാറാണെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ്. രാജ്യത്തെ ശിലായുഗത്തിലേക്കു തിരികെ കൊണ്ടുവരാൻ അമേരിക്കയിൽ നിന്ന് പച്ചക്കൊടി കാണിക്കാൻ ഇസ്രയേൽ കാത്തിരിക്കുകയാണെന്ന് കാറ്റ് പറഞ്ഞു. പ്രതിരോധിക്കാനും ആക്രമിക്കാനും ഇസ്രയേൽ തയാറാണെന്നും ലക്ഷ്യങ്ങൾ അടയാളപ്പെടുത്തിയിട്ടുണ്ടെന്നും ഇസ്രയേൽ കാറ്റ്സ് കൂട്ടിച്ചേർത്തു. 


Source link

Back to top button