AUTO

സ്റ്റിക്കർ ഒട്ടിക്കാം, ലൈറ്റുകൾ വയ്ക്കാം; എന്തൊക്കെ മോഡിഫിക്കേഷനുകൾ അനുവദിക്കും? മുമ്പ് എന്തൊക്കെ ഉണ്ടായിരുന്നു!


വാഹനങ്ങളുടെ മോഡിഫിക്കേഷന് ഒരു പരിധി വരെ അനുമതി നൽകുമെന്ന മുഖമന്ത്രിയുടെ പ്രഖ്യാപനം യുവാക്കൾ ഏറെ ആവേശത്തോടെയാണ് കാത്തിരുന്നത്. മോട്ടോർ വാഹന നിയമം കേന്ദ്രത്തിന്റെ അധികാര പരിധിയിൽ വരുന്നതായതുകൊണ്ട് നിയമക്കുരുക്കുകൾ ഒഴിവാക്കി എന്തൊക്കെ ചെയ്യാൻ സാധിക്കും എന്ന ചർച്ചകൾക്കും ആലോചനകൾക്കും ശേഷം മോട്ടോർ വാഹന വകുപ്പ് തീരുമാനത്തിൽ എത്തിയിരിക്കുകയാണ്. 18 തരത്തിലുള്ള മോഡിഫിക്കേഷനുകളാണ് യാതൊരു നിയമതടസ്സവുമില്ലാതെ നടത്താമെന്ന് റിപ്പോർട്ടിൽ പറയുന്നത്. ഇതിനായി ആരുടെയും അനുമതി വാങ്ങുകയും വേണ്ട. സ്റ്റിക്കറുകളും ലൈറ്റുകളും ഉൾപ്പെടെ പതിനെട്ട് തരം മോഡിഫിക്കേഷൻ അനുവദിക്കാമെന്നാണ് ഗതാഗത കമ്മീഷണറുടെ റിപ്പോർട്ട്. നിറം മാറ്റം പോലുള്ള രൂപമാറ്റങ്ങൾക്ക് പണം അടച്ച് പ്രത്യേക അനുമതി വാങ്ങേണ്ടി വരുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.ആ 18 ൽ ഇതൊക്കെ1. സീറ്റ് കവർ2. ഫ്ലോർ മാറ്റ്4. ക്രോം ഗാർണിഷ്5. ഡോർ വൈസർ


Source link

Back to top button