LATEST NEWS

രാജ്യത്തെ സ്വർണശേഖരം ഉപയോഗപ്പെടുത്തണം: കെജിഎസ്എംഎ


കൊച്ചി∙ സ്വർണം വാങ്ങുന്നതിന് നിയന്ത്രണം കൊണ്ടുവരുന്നതിനു പകരം രാജ്യത്തെ സ്വർണശേഖരം നിയമപരവും സുതാര്യവുമായ രീതിയിൽ സാമ്പത്തിക സംവിധാനത്തിലേക്ക് കൊണ്ടുവരുന്ന ദീർഘകാല നയങ്ങൾ ആവിഷ്കരിക്കണമെന്ന് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ്.അബ്ദുൽ നാസർ. ഇന്ത്യയുടെ സ്വർണ ശേഖരം പ്രയോജനപ്പെടുത്താൻ കഴിഞ്ഞാൽ, ഇറക്കുമതി ഗണ്യമായി കുറയ്ക്കാനും വിദേശനാണ്യ ചെലവ് ലാഭിക്കാനും ആഭ്യന്തര വ്യവസായവും തൊഴിലും സംരക്ഷിക്കാനും സാധിക്കും– അബ്ദുൽ നാസർ പറഞ്ഞു.


Source link

Back to top button