test del 4 copy of del 3

20, 21 തീയതികളിൽ കനത്ത മഴയ്ക്ക് സാധ്യത; ഒപ്പം മിന്നലും കാറ്റും, 4 ജില്ലകളിൽ യെലോ അലർട്ട്


തിരുവനന്തപുരം ∙ സംസ്ഥാനത്ത് 20, 21 തീയതികളിൽ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യത. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ 20ന് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.


Source link

Back to top button