test del 3
മാങ്ങ പറിക്കുമ്പോൾ ഇരുമ്പുതോട്ടി വൈദ്യുതിലൈനിൽ തട്ടി; യുവാവ് ഷോക്കേറ്റു മരിച്ചു

കോഴിക്കോട് ∙ കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുമ്പോൾ ഇരുമ്പുതോട്ടി വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് ഇലക്ട്രീഷ്യൻ മരിച്ചു. വട്ടച്ചിറ പിണക്കാട്ട് പരേതനായ ജോർജിന്റെയും അന്നമ്മയുടെയും മകൻ ബിജോ ജോർജ് (50) ആണ് മരിച്ചത്.
Source link


