test del 3
ഐടി റിട്ടേൺ ഫയലിങ് തുടങ്ങി; ആരൊക്കെ ഫയൽ ചെയ്യണം? എന്നുവരെയാണ് സമയം?

ന്യൂഡൽഹി∙ 2025–26 സാമ്പത്തികവർഷത്തെ ആദായനികുതി റിട്ടേൺ ഫയലിങ് ഔദ്യോഗികമായി ആരംഭിച്ചു. 50 ലക്ഷം രൂപ വരെ വാർഷികവരുമാനമുള്ള ശമ്പളക്കാർക്കും ചെറിയ ബിസിനസുകൾക്കും ബാധകമായ ഐടിആർ–1 (സഹജ്), 4 (സുഗം) എന്നിവയുടെ ഐടിആർ യൂട്ടിലിറ്റി ആദായനികുതി വകുപ്പ് പുറത്തിറക്കി. ഇവ ഉപയോഗിച്ചാണ് റിട്ടേൺ ഫയൽ ചെയ്യുന്നത്.ഏപ്രിൽ ഒന്നിനു പുതിയ ആദായനികുതി നിയമം പ്രാബല്യത്തിലായെങ്കിലും കഴിഞ്ഞ സാമ്പത്തികവർഷത്തിലെ റിട്ടേണുകളും മറ്റും പഴയ നിയമത്തിന്റെ അടിസ്ഥാനത്തിലായിരിക്കും.
Source link


