test del 4 copy of del 3
ചോദ്യപേപ്പർ മറിച്ചുവിറ്റപ്പോൾ ലാഭം 5 ലക്ഷം, മുടി മുറിച്ച് രൂപം മാറ്റി; ചോർച്ചയ്ക്ക് കേരള ബന്ധം

ന്യൂഡൽഹി ∙ നീറ്റ് യുജി പരീക്ഷാ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ മഹാരാഷ്ട്രയിൽ നിന്ന് മുഖ്യപ്രതികളിലൊരാളായ ബിഎഎംഎസ് വിദ്യാർഥി ശുഭം ഖൈർനാറിനെ (30) സിബിഐ കസ്റ്റഡിയിലെടുത്തു. 22 ലക്ഷത്തിലധികം വിദ്യാർഥികൾ എഴുതിയ പരീക്ഷ, ചോർച്ച സ്ഥിരീകരിച്ചതിനെ തുടർന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി ചൊവ്വാഴ്ച റദ്ദാക്കിയിരുന്നു. മഹാരാഷ്ട്രയിലെ നാസിക് കേന്ദ്രീകരിച്ചാണ് ചോദ്യപേപ്പറിന്റെ ആദ്യ ഡിജിറ്റൽ പകർപ്പ് പ്രചരിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.ചോർച്ച ഇങ്ങനെപിന്നിൽ വൻ സാങ്കേതികവിദ്യ
Source link


