LATEST NEWS
ഇറാനുമായുള്ള യുദ്ധം തുടരുന്നു; യുഎഇയിൽ ‘രഹസ്യസന്ദർശനം’ നടത്തി നെതന്യാഹു

അബുദാബി∙ ഇറാനുമായുള്ള യുദ്ധം തുടരുന്നതിനിടെ ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു യുഎഇ പ്രസിഡന്റുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയതായി അദ്ദേഹത്തിൻ്റെ ഓഫീസ് അറിയിച്ചു.ഇറാനുമായുള്ള യുദ്ധത്തിൽ ഇസ്രായേൽ തങ്ങളുടെ അയൺ ഡോം എയർ ഡിഫൻസ് സംവിധാനങ്ങളും ഉദ്യോഗസ്ഥരും യുഎഇയിലേക്ക് അയച്ചതായി ഇസ്രായേലിലെ യുഎസ് അംബാസഡർ മൈക്ക് ഹക്കബി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ പ്രഖ്യാപനം.
Source link


