test del 3
മോദിയുടെ വാക്കിൽ ‘മുറിവേറ്റ്’ ടൂറിസം; കേരളത്തിന് കോളടിക്കും, ‘മുഖം മിനുക്കി’ ഓപ്പറേറ്റർമാർ

വിദേശയാത്രകൾ നിയന്ത്രിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന ടൂറിസം മേഖലയില്‍ പ്രതിസന്ധിയ്ക്കൊപ്പം പുതിയ അവസരങ്ങളും സൃഷ്ടിക്കും. ഫോറിൻ ടൂർ പാക്കേജുകൾ റദ്ദാക്കി കൂടുതൽ പേർ ഇന്ത്യ കാണാനിറങ്ങുമെന്നാണ് കരുതുന്നത്. കേരളത്തിലേക്കും സഞ്ചാരികളുടെ ഒഴുക്കുണ്ടാകും. യുഎസ് – ഇറാൻ യുദ്ധത്തോടെ പ്രതിസന്ധിയിലായ ടൂറിസം മേഖലയുടെ നഷ്ടം കുറയ്ക്കാൻ ഇത് സഹായിക്കുമെന്നും ഈ മേഖലയിൽ ഉള്ളവർ പറയുന്നു. കേരള ടൂറിസത്തിന് നേട്ടംവരുമാന നഷ്ടം 30 ശതമാനം വരെ
Source link


